Monday, 11 August 2014


Ft_mf sshdkv tcmKw


]Ýna B{^n-¡³ cmP-y-§-fn ]SÀ¶p-sImണ്ട-­n-cn-¡p¶ AXoh amc-I-amb Hcp tcmK-amWv Ft_mf tcmKw (F-t_mf sla-dm-Pn¡v Unko-kv). Cu tcmKw temI¯v BZ-y-ambn dnt¸mÀ«v sNbvXXv 1976  B{^n-¡-bn-epÅ sskÀ F¶ cmP-y-¯nse (C-¶s¯ sUtam-{Im-änIv dn¸-_vfn¡v Hm^v tImwt¦m)  F-t_mf \Zn-tbmSv tNÀ¶ {]tZ-i¯m-bn-cp-¶p. AXn-\p-tijw ]e-t¸m-gmbn CXn\p kao-]-apÅ cmP-y-§-fn tcmK-¸-IÀ¨-bp-­ണ്ടm-bn-«p-­ണ്ട.2014 amÀ¨v amk-¯n Kp\nb cmP-y-¯mWv Ct¸m-gs¯ tcmK kw{I-a-W-¯nsâ XpS-¡w. C´-y-bn Ct¸mÄ Cu tcmK `oXn-bn-Ã. cmP-ys¯ FÃm hnam-\-¯m-h-f-§-fnepw ap³I-cp-X \S-]Sn FSp-¯p-h-cp-¶p-­v.
^ntem hcntU IpSpw-_-¯nse F-t_mf P\p-Ên s]« sshd-kp-I-fmWv tcm-K-ap-­ണ്ടm-¡p-¶-Xv. A©n\w sshd-kp-I-fn \mse®w a\p-j-y-cn tcK-ap-­ണ്ടm-¡p-¶p. `qan-bn F-t_mf sshd-knsâ Ønc-amb t{kmXÊv GXm-sW¶v hy-à-ambn Xncn-¨-dn-ªn-«n-Ã. Ipc§p hÀ¤§Ä, Nne-bn\w hh-zm-ep-IÄ, ]¶n XpS-§nb arK-§-fn GXn-se-¦nepw \n¶m-bn-cn¡mw Hmtcm Ime¯pw tcmKw s]m«n-¸p-d-s¸-Sp-t¼mÄ BZ-ys¯ tcmKn¡v AWp-¡sf In«p-¶-Xv.

tcmKw h¶ BfpsS càw, icoc {kh-§Ä F¶n-h-bp-ambn t\cn«v _Ô-s¸-Sp-t¼m-gmWv tcmK-¸-IÀ¨ D­m-Ip-¶-Xv. tcmKn-bpsS {kh-§-fp-ambn _Ô-s¸« kndn-©v, kqNn, Bip-]{Xn D]-I-c-W-§Ä, aäv hkvXp-¡Ä F¶n-h-bp-ambn k¼À¡-ap-­m-bmepw tcmKw ]nSn-s]-Spw. tcmKnsb ]cn-N-cn-¡p¶ _Ôp-¡Ä, ASp¯ kplr-¯p-¡Ä, Bip-]{Xn Poh-\-¡mÀ F¶n-hÀ¡v tcmK-_m[ D­ണ്ടm-Im³ hfsc IqSp-X km[-y-X-bpണ്ട-­v. tcmKw kpJ-s¸« ]pcp-j³am-cpsS ipIvf-¯n  cണ്ടp amkw hsc sshd-kp-Isf ImWp-¶p-­v.
Hcm-fpsS ico-c-¯n tcmKmWp IS¶v 8 apX 12 Znh-k-§Ä¡Iw tcmK e£-W-§Ä XpS§p-¶p. CXv Nne-cn 2þ21 F¶ hn[-¯n hy-X-ym-k-s¸-Smw.
]\n, Xe-th-Z-\, sXm­ thZ-\, icoc thZ-\, kÔn-I-fnÂth-Z\, £oWw F¶o e£-W-§Ä XpS-¡-¯n ImWp-¶p.-]n-¶oSv hni-¸n-Ãm-bva, Hm¡m-\w, OÀ±n, F¡nÄ, hb-dn-f¡w XpS-§nb e£-W-§Ä D­ണ്ടm-Ipw. tcmKn-I-fn ]Ip-Xn-t¸-cnepw ico-c-¯n XnWÀ¸p-IÄ, I®n\v Nph-¸p-\ndw F¶nh ImWmw. tcmKw IqSn hcp-t¼mÄ IcÄ, hr¡ F¶o Ah-b-h-§-fpsS {]hÀ¯\w aµKXn-bn-em-hp-Ibpw tXmen-¸p-d-¯pw, B´-co-Im-h-b-h-§-fnepw cà-{km-h-ap-­ണ്ടm-Ip-Ibpw sN¿p¶p.
ae-¼-\n, tImf-d, U¦n-¸\n t]mse-bpÅ cà-{km-h-ap-­ണ്ടm-¡p¶ ]\n-IÄ F¶n-h-bpsS e£-W-§-fp-ambn kma-y-ap-Å-Xn-\m {]mY-anI e£-W-§Ä t\m¡n tcmK Ønco-I-cWw \S-¯m³ {]bm-k-am-Wv. tcmKmWp km¶n-²yw Adnbm³ Fen-k, t]mfn-a-ssdkv sNbn³ dnbm-£³ F¶nh t]mepÅ sSÌp-IÄ \S-t¯-­ണ്ടn-h-cpw.




                   
tcmKm-Wp-hns\ \in-¸n-¡p-¶-Xn-\pÅ acp-¶p-IÄ CXp-hsc Iണ്ടs­-¯n-bn-«n-Ã. B´-co-Im-h-b-h-§Ä tISp-Iq-Sm-sX-bncn-¡m-\pw, aäp tImw]vfn-t¡-j-\p-IÄ hcm-sX-bncn-¡m-\pw, e£-W-§-fpsS iàn Ipd-bm-\p-apÅ NnInÕ am{X-amWv \ÂIp-¶-Xv. ico-c¯n \n¶v Pemw-i-hpw, eh-W-§fpw \jvS-s¸-Sm-Xn-cn-¡m-\pw, cà-k-½À±w \ne-\nÀ¯m\pw {i²n-t¡ണ്ട-­-XmWv. tcmKn¡v [mcmfw ]m\o-b-§Ä \ÂIp-Ibpw hn{iaw \ÂIp-Ibpw thWw.
A³]Xv apX sX-m¶qdv iX-am\w hsc acW \nc-¡pÅ tcmK-amWv Ft_mf sshdkv tcmKw. TcmKn¡v BZy e£-W-§Ä XpS§n A©v apX ]Xn-\mdv Znh-k-§Ä¡Iw ac-W-ap-­ണ്ടm-Im³ km[-y-X-bpണ്ട-­v.
tcmKw hcm-Xn-cn-¡m-\pÅ {]Xn-tcm[ hmIvkn³ CXp-hsc Isണ്ട-¯n-bn-«n-Ã. TcmKnsb ]cn-N-cn-¡p-¶-hÀ icoc `mK§Ä apgp-h³ aqSp¶ hn[-¯n-epÅ Ku¬, amkvIv, KqKnÄ F¶nh \nÀ_Ôambpw [cn-t¡-­-ണ്ടXm-Wv.-Hä {]mh-iyw D]-tbm-Kn-¡p¶ kndn-©v, kqNn, Kvfu XpS-§n-bh D]-tbm-K-tijw AWp-\m-i\w sNbvXv \in-¸n-t¡-­-ണ്ടXm-Wv.  \in-¸n-¡m³ ]äm¯ Bip-]{Xn D]-I-c-W-§Ä Hmtcm {]mh-i-ys¯ D]-tbmK tijhpw icn-bmb coXn-bn AWp-\m-i\w sNt¿-­-ണ്ടXm-Wv. tcmKn-bpsS hkv{X-§Ä, InS-¡-hn-cn-IÄ XpS-§n-bh I¯n-¨p-I-f-bp-¶-XmWv D¯-aw. TcmKn-Isf {]tX-yIw amän-¸mÀ]n¡p-¶Xv tcmK-¸-IÀ¨ Ipd-bm³ klm-b-I-c-am-Ipw.-a-c-W-s¸« tcmKn-I-fpsS ih-kw-kvImc ka-b¯v {]tX-yIw ap³I-cp-X-se-Sp-t¡-­-ണ്ടXm-Wv. TcmK-ap-­ണ്ടm-bm hnhcw F{Xbpw s]s«¶v Btcm-Ky hIp¸v A[n-Ir-Xsc And-bn-t¡-­-ണ്ടXm-Wv.


രോഗീ പരിചരണം 


എബോള രോഗിയുടെ ശവസംസ്കാരം 



( kn.-Un.-kn, hn¡n-]o-Unb sskäp-I-fn \n¶pÅ hnh-c-§Ä )

Monday, 23 June 2014




അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ്


              HmÀ¡t«cn kmaqly BtcmKy tI{µ¯nsâbpw Ducmfp¦Â te_À skmsskänbpsSbpw B`napJy¯n 650 Hmfw sXmgnemfnIÄ¡v Iym¼v \S¯n . ImkÀtKmUv apX ae¸pdw hscbpÅ hnhn[ sskäpIfn \n¶pw sXmgnemfn-Isf F¯n¨p.  ]cn]mSnbn tUm. ]n Fw cho{µ³ kzmKXw ]dªp. ]mtecn ctai³ {]knUâv ( ULCCS ) A[y£X hln¨p . tUm. hna cmPvPnÃm  atednb H^okÀ DZvLmS\w sNbvXp.  saUn¡Â Iym¼vë Fw sP Del¶m³ (slÂXv kq¸À sshkÀ ) tUm Pn Djm Ipamcn , sl¯v C³kvs]ÎÀamcmb  sI ]n cXoi³ , hn sI N{µ³,  Ptbizcn, A\ojv , aäv BtcmKy {]hÀ¯Icpw ]s¦Sp¯p , hSIc , \mZm]pcw Kh: Bip]{XnIfpsS em_v sSIv\ojy³ amcpw ]s¦Sp¯p . saUn¡Â Iym¼n atednb £b tcmK \nÀ®bw , NÀ½ tcmK \nÀ®bw F¶nh \S¯n 

        BtcmKy t_m[ hXvIcW¯nsâ `mKambn _wKmfnbnepÅ t]mÌdpIfpw tUmIypsaâdnIfpw {]ZÀin¸n¨p




















Sunday, 8 June 2014

KYASANUR FOREST DISEASE MALAYALAM

ക്യാസന്നൂര്‍  ഫോറെസ്റ്റ്  ഡിസീസ്  അഥവാ  കുരങ്ങു പനി

       കര്‍ണാടക  സംസ്ഥാനത്തിന്റെ   മദ്ധ്യപടിഞ്ഞാറന്‍ ജില്ലകളിലെ വന പ്രദേശത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ കാണുന്നതും, അതിസൂക്ഷ്മാണുക്കളായ വൈറസുകള്‍ ഉണ്ടാക്കുന്നതും,  മൃഗങ്ങളുടെ രക്തം കുടിക്കുന്ന  ഉണ്ണികള്‍ (ticks)പകര്‍ത്തുന്നതും, രക്തസ്രാവമുണ്ടാക്കുന്നതുമായ ഒരുതരം പനിയാണ് ക്യാസന്നൂര്‍ ഫോറെസ്റ്റ് ഡിസീസ് (KFD ) അഥവാ കുരങ്ങു പനി . 
    
   ഫ്ലാവി വിരിഡേ കുടുംബത്തില്‍ പെട്ട KFDV വൈറസുകളാണ് ഈ രോഗം ഉണ്ടാക്കുന്നത് .1957ല്‍ കര്‍ണാടക  സംസ്ഥാനത്തുള്ള ക്യാസന്നൂര്‍ വന മേഖലയിലെ കുരങ്ങുകളിലാണ്‌ ഇത് ആദ്യമായി കണ്ടെത്തിയത് .അതിനുശേഷം എല്ലാ വര്‍ഷവും 400 മുതല്‍ 500 വരെ മനുഷ്യര്‍ക്ക് രോഗമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട് . ഹീമാഫ്യ്സലിസ് സ്പിനിജെര(Haemaphysalis spinigera) എന്ന ശാസ്ത്രനാമത്തിലുള്ള ഉണ്ണികളാണ് രോഗം പകര്‍ത്തുന്നത്. ഈ പരാദങ്ങളില്‍ ഒരു പ്രാവശ്യം അണുക്കള്‍ കടന്നാല്‍ അവയുടെ ജീവിതകാലം മുഴുവന്‍ അവ നിലനില്‍ക്കുകയും ഇവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുട്ടികളിലേക്ക് അണുക്കളെ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
   
    ഉണ്ണികളുടെ കടിയെല്‍ക്കുന്നത് മൂലമോ രോഗംവന്ന മൃഗങ്ങളുമായുള്ള സമ്പര്‍ക്കം മൂലമോ രോഗം ഉണ്ടാകുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാറില്ല. പശു, ആട്, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളില്‍ രോഗമുണ്ടാകുമെങ്കിലും ഇവയില്‍ നിന്നും മനുഷ്യരിലേക്ക് രോഗപ്പകര്‍ച്ച അപൂര്‍വമാണ്. രോഗംവന്ന മൃഗങ്ങളുടെ പലുകുടിച്ചാല്‍ രോഗമുണ്ടാകില്ല.

   രോഗാണു ശരീരത്തില്‍ കടന്ന് 3മുതല്‍ 8ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ തുടങ്ങുന്നു. കുളിര്,വിറയല്‍,പനി,തലവേദന,ശരീരവേദന,വയറുവേദന,ചര്‍ദി എന്നീ ലക്ഷണങ്ങള്‍ തുടക്കത്തില്‍ ഉണ്ടാകുന്നു. 3-4 ദിവസങ്ങള്‍ക്കുശേഷം രക്തസ്രാവ ലക്ഷണങ്ങള്‍ കണ്ടേക്കാം.രോഗിയുടെ രക്തസമ്മര്‍ദ്ദം വളരെയേറെ താഴ്ന്ന നിലയിലായിരിക്കും. 
     രക്ത പരിശോധനയില്‍ എല്ലാ വിധത്തിലുള്ള രക്താണുക്കളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു കാണുന്നു. ഒന്ന് മുതല്‍ രണ്ട്‌ ആഴ്ച്ചവരെയുള്ള ലക്ഷണങ്ങള്‍ക്ക് ശേഷം രോഗികള്‍ സുഖം പ്രാപിക്കുന്നു. ചിലരില്‍ മൂന്നാഴ്ചകള്‍ക്ക്‌ ശേഷം ലക്ഷണങ്ങള്‍ രണ്ടാംഘട്ടമയി ആവര്‍ത്തിച്ചു വരാറുണ്ട്, ഈ സമയത്ത് പനിയോടൊപ്പം കടുത്ത തലവേദന, കടുത്ത വിറയല്‍, കഴുത്ത് മടക്കാന്‍ പ്രയാസം (neck stiffness) മാനസിക വിഭ്രാന്തി,കഴ്ച്ചതകരാര് മുതലായ ലക്ഷണങ്ങള്‍ കൂടി കാണപ്പെടുന്നു.
        കര്‍ണാടക സംസ്ഥാനത്തെ ഷിമോഗ,കനാറ ജില്ലകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ രോഗം 2012 മുതല്‍ തെക്കന്‍ ജില്ലകളിലും, കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും കണ്ടുവരുന്നുണ്ട്.വേട്ടക്കാര്‍, കന്നുകാലികളെ മേക്കുന്നവര്‍, ഫോറെസ്റ്റ് ജീവനക്കാര്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് രോഗം കിട്ടാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി 20 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. നവംബര്‍ മുതല്‍ ജൂണ്‍ വരെ ഉള്ള മാസങ്ങളില്‍ രോഗം അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാരുണ്ട്‌.
     രോഗലക്ഷണങ്ങള്‍, ജോലി, അടുത്തകാലത്ത്‌ നടത്തിയ യാത്രകള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ടാണ് രോഗം അനുമാനിക്കുന്നത്.
ഈ രോഗത്തിന് പ്രത്യേക ചികിത്സ ഒന്നും തന്നെ ഇല്ല. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ട്‌ ലക്ഷനങ്ങല്‍ക്കനുസരിച്ചുകൊണ്ടുള്ള ചികിത്സ വളരെ പ്രദാനമാണ്‌.ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ 4 മുതല്‍ 15ശതമാനം വരെ മരണ നിരക്കുണ്ടാകം.
    KFD രോഗത്തിന് പ്രതിരോധ വാക്സിന്‍ രൂപപ്പെടുത്തിയിട്ടുണ്ട്. രോഗസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്‌. അസുഖം കാണപ്പെടുന്ന സ്ഥലതുള്ളവര്‍ രോഗം പരത്തുന്ന ഉണ്ണിയുടെയും, അതിന്റെ കുഞ്ഞുങ്ങളുടെയും (Larvae & Nymph) കടിയെല്‍ക്കാതിരിക്കാന്‍ ശരീര ഭാഗങ്ങള്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടാതാണ്.DEET,DMP,BBP തുടങ്ങിയ രാസ സംയുക്തങ്ങളടങ്ങിയ ലേപനങ്ങള്‍ പുരട്ടുന്നത് ഉണ്ണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും
.അവലംബംCDC &Official report of the APHAKyasanur Forest Virus Ecology poster


ഉണ്ണികളുടെ നിംഫ് ലാര്‍വ എന്നിവ മൈക്രോ സ്കോപ്പില്‍ കാണുന്ന രൂപം 



Saturday, 29 March 2014


സായം സന്ധ്യ 
വൃദ്ധ ജന കൂട്ടായ്മ 
2014 മാർച്ച്‌ 12 
സാമൂഹികരോഗ്യ കേന്ദ്രം ഓർക്കാട്ടേരി 




നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച് ശ്രീമതി നിഷ റാണി ക്ളാസ്‌ എടുക്കുന്നു



സദസ്സ് 



Tuesday, 25 March 2014


£b-tcmK Zn\ t_m[-hÂI-cW ]cn-]mSn 
kn FNv kn HmÀ¡m-t«cn
24 amˬv 2014
apt¶dmw aq¶p Zi-e£w Pohn-X§Ä¡mbn

£b-tcmKw Is­¯q.. NnIn-Õn¡q .. t`Z-am-¡q..





IpSqw-_{io {]hÀ¯IÀ¡v BtcmKy t_m[-h¡W ¢mkv \S-¯n. HmÀ¡m-t«cn kn FNv kn sl¯v C³kvs]-IvSÀ {io. sI. ]n. cXo-i³ ¢mkv FSക്കുന്നു p

 BtcmKy {]hÀ¯Icmb  C.sI. _m_p, kp_n tPmk^v, dojva F¶n-hÀ  kwi-b-§Ä¡v adp-]Sn നൽകുന്നു 






Tuesday, 14 January 2014




 ഓർക്കാട്ടേരി സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം അഴിയൂരിന്റെയും സംയുക്തഭിമുക്യത്തിൽ രാജീവ്‌ ഗാന്ധി കല്ച്ചറൽ ഇവന്റിനോടനുബന്ധിച്ചു  ചോമ്പൽ മിനി സ്റ്റെഡിയത്തിൽ വെച്ച്  നടത്തിയ ആയുർ ദൈർഘ്യം ആരോഗ്യത്തോടെ 

രക്തസമ്മർദ്ദ പരിശോധനയും പ്രമേഹ രോഗനിർണയവും  





ക്യാമ്പിന്റെ ഉദ്ഘാടനം ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി രവീന്ദ്രൻ അഴിയൂര്  ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ, ചോറോട്  ഹെൽത്ത് ഇൻസ്പെക്ടർ 
ജയെശ്വരി എന്നിവരുടെ സാന്നിധ്യത്തിൽ  അഴിയൂര്  പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീമതി   ആയിഷ  ഉമ്മർ  നിർവഹിക്കുന്നു .




ക്യാമ്പിന്റെ ഭാഗമായി നടന്ന രക്തസമ്മർധ പരിശോധനയും പ്രമേഹ രോഗ നിർണയവും