Tuesday, 21 January 2014
Tuesday, 14 January 2014
ഓർക്കാട്ടേരി സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം അഴിയൂരിന്റെയും സംയുക്തഭിമുക്യത്തിൽ രാജീവ് ഗാന്ധി കല്ച്ചറൽ ഇവന്റിനോടനുബന്ധിച്ചു ചോമ്പൽ മിനി സ്റ്റെഡിയത്തിൽ വെച്ച് നടത്തിയ ആയുർ ദൈർഘ്യം ആരോഗ്യത്തോടെ
രക്തസമ്മർദ്ദ പരിശോധനയും പ്രമേഹ രോഗനിർണയവും
ക്യാമ്പിന്റെ ഉദ്ഘാടനം ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി രവീന്ദ്രൻ അഴിയൂര് ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ, ചോറോട് ഹെൽത്ത് ഇൻസ്പെക്ടർ
ജയെശ്വരി എന്നിവരുടെ സാന്നിധ്യത്തിൽ അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ നിർവഹിക്കുന്നു .
ക്യാമ്പിന്റെ ഭാഗമായി നടന്ന രക്തസമ്മർധ പരിശോധനയും പ്രമേഹ രോഗ നിർണയവും
Subscribe to:
Posts (Atom)
