Wednesday, 4 March 2015

ഹൃദയത്തിനു വേണ്ടി ഒരു നടത്തം 


ലോക ഹൃദയ ദിനതോടനുബന്ധിച്ചു ഓർക്കാട്ടേരി  റോട്ടറി ക്ളബ്ബു സി എച് സി ഓർക്കാട്ടേരിയുമായി ചേർന്ന് നടത്തിയ ഹൃദയത്തിന് വേണ്ടി ഒരു നടത്തം 

പൌര പ്രമുഖരും ബഹു ജനങ്ങളും വിദ്ധ്യാര്‍തികളും പങ്കെടുത്തു 

എടച്ചേരി സി ഐ സാജു ഓർക്കാട്ടേരി, സി എച് സി സിവിൽ സർജൻ ഡോ മോഹൻ  എന്നിവര് നേതൃത്വം നല്കി 








 സായം സന്ധ്യ 
വൃദ്ധജന കൂട്ടായ്മയും  ആരോഗ്യ സെമിനാറും 




സൗജന്യ 
ചർമ രോഗ ചികത്സ ക്യാമ്പ്‌ 

സി എച് സി ഒര്ക്കട്ടെരിയിൽ 2015 ഫെബ്രുവരി 4 ആം തിയ്യതി വിദഗ്ദ ഡോക്ടർമാരുടെ 
നേത്ര് ത്വത്തിൽ ചർമരോഗ ചികിത്സാ ക്യാമ്പും മരുന്ന് വിതരണവും നടന്നു 

ലോക കാൻസർ ദിന  ബോധവല്കരണ സെമിനാർ
സി എച് സി ഓർക്കാട്ടേരി 


ലോക കാൻസർ ദിനത്തോടനുബന്ധിച് നടത്തിയ സെമിനാറിന്റെ ഭാഗമായി നടന്ന ഡോക്യുമെന്ററി  പ്രദർശനം 

സെമിനാർ മെഡിക്കൽ ഓഫീസർ ഡോ പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു 
ബോധവല്കരണ ക്ലാസ് 




കാൻസർ ബോധവല്കരണ ത്തോടനുബന്ധിച്ച് വിദ്യാർത്തികൾക്കായി നടത്തിയ ക്ലാസ്.