ലോക കാൻസർ ദിന ബോധവല്കരണ സെമിനാർ
സി എച് സി ഓർക്കാട്ടേരി
ലോക കാൻസർ ദിനത്തോടനുബന്ധിച് നടത്തിയ സെമിനാറിന്റെ ഭാഗമായി നടന്ന ഡോക്യുമെന്ററി പ്രദർശനം
സെമിനാർ മെഡിക്കൽ ഓഫീസർ ഡോ പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
 |
| ബോധവല്കരണ ക്ലാസ് |
കാൻസർ ബോധവല്കരണ ത്തോടനുബന്ധിച്ച് വിദ്യാർത്തികൾക്കായി നടത്തിയ ക്ലാസ്.
No comments:
Post a Comment