ഹൃദയത്തിനു വേണ്ടി ഒരു നടത്തം
ലോക ഹൃദയ ദിനതോടനുബന്ധിച്ചു ഓർക്കാട്ടേരി റോട്ടറി ക്ളബ്ബു സി എച് സി ഓർക്കാട്ടേരിയുമായി ചേർന്ന് നടത്തിയ ഹൃദയത്തിന് വേണ്ടി ഒരു നടത്തം
പൌര പ്രമുഖരും ബഹു ജനങ്ങളും വിദ്ധ്യാര്‍തികളും പങ്കെടുത്തു
എടച്ചേരി സി ഐ സാജു ഓർക്കാട്ടേരി, സി എച് സി സിവിൽ സർജൻ ഡോ മോഹൻ എന്നിവര് നേതൃത്വം നല്കി






No comments:
Post a Comment